minor girl driving vehicle video goes viral: licence of father suspended <br />എത്ര തിരക്കുള്ള റോഡിലും കാണാം ഹെൽമറ്റ് പോലും ധരിക്കാതെ ബൈക്കിൽ ചീറിപ്പായുന്നവരെ. പോലീസിന്റെ കണ്ണിൽ പെട്ടാലും ഫൈനടിച്ച് രക്ഷപെടാം എന്ന വിശ്വാസത്തിലാണ് പലരും ലൈസൻസ് പോലുമില്ലാതെ ബൈക്കുമായി നിരത്തിലിറങ്ങുന്നത്. <br />#KeralaPolice #Driving